പിന്നെ ‘എന്റെ കുമളി‘ വായിച്ച പഴയ ചില സുഹ്രുത്തുക്കള്‍.... ഓര്‍ക്കുത്തിലൂടെ ചോറിഞ്ഞു (i mean scrap)... നിന്നെ കണ്ടിട്ട് മനസ്സിലായില്ലല്ലോടന്ന്.... ഞാനീ... ഗ്ലാമര്‍ കുറയ്ക്കാനുള്ള കഷായം കഴിക്കുന്ന കാര്യം... ആരോടും പറയേണ്ടാ എന്നു കരുതിയതാ.... ഇനി വായിക്കുന്നവര്‍ക്കു കണ്‍ഫ്യൂഷന്‍ വരാതിരിക്കാന്‍ ഇതാ.... എന്റ്റെ രൂപപരിണാമത്തിന്റ്റെ ഒരു ഏകദേശരൂപം.... ചിത്രങ്ങളിലൂടെ....കോപ്പിറൈറ്റുണ്ട്.... ചിത്രങ്ങള്‍ കോപ്പിചെയ്യരുത്.....





ഹോസ്റ്റല്‍ മുറിയുടെ സ്വകാര്യതയില്‍.... ലയോള, തിരുവനന്തപുരം.

പിന്നെ..... നിറുത്തട്ടെ.... പിന്നില്‍ നിന്നും ഭാര്യയുടെ മുന്നറിയിപ്പ്.... നിങ്ങളീ ആര്‍ക്കും പ്രയോജനമില്ലാത്ത പഴമ്പുരാണവും എഴുതിക്കൊണ്ടിരിക്കാതെ.... കുട്ടികളുടെ കൂടെ കുറച്ചുനേരമിരിക്ക്.... എനിയ്ക്കു കിച്ചണില്‍ വര്‍ക്കുണ്ട്....കുടുബപരമായി ബി.പിയുള്ള ആളുകളാണു ഞങ്ങള്‍.... അതുകൊണ്ട്... ഇപ്പോള്‍ നിറുത്താം....പിന്നെക്കാണാം...
പിന്മൊഴി: B.P യെന്നാല്‍ ‘ഭാര്യയെ പേടി’... എന്ന് ചില അസൂയാലുക്കള്‍ പറയും...
2 comments:
ഒരു നെടുമുടി വേണു സ്റ്റയിലില്‍ പറഞ്ഞാല്‍... “കഷ്ടപ്പെട്ട്..., ബുദ്ധിമുട്ടി..., പാടുപെട്ട്”
ഹാ ഹാ !! രസിച്ചുവത്..!
ഗ്ലാമറൊക്കെ ആപേക്ഷികമല്ലേ? :)
Post a Comment