തേവരയിലെ പഠനകാലത്ത്.... ഞാനും സൂരജും ജോയലും സുനിതും, വിനോദും ഒരുമിച്ചു താമസിക്കുന്ന കാലം... രാത്രികള്‍ പലപ്പോഴും പകലുകളായിരുന്നു.... പകല്‍ കോളേജിലെ രാഷ്ട്രീയവും രാത്രി കള്ളുകുടിയും കലപിലയും... അന്ന് തേവരയിലെ ഞങ്ങളുടെ വാടക വീട്ടില്‍ എത്താത്ത സുഹ്രുത്തുക്കള്‍ വിരളം...
അങ്ങനെ ഒരു രാത്രിയുടെ ഓര്‍മ്മയ്ക്കയി ചില ചിത്രങ്ങള്‍....



No comments:
Post a Comment